ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
- അഞ്ചാമത്തെയും ഏറ്റവും അവസാനത്തേതുമായ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം 1920 ഏപ്രിൽ 28ന് മഞ്ചേരിയിൽ സമ്മേളിച്ചു
- ആനിബസന്റും അനുയായികളും അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയി
- മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ കസ്തൂരി രംഗ അയ്യങ്കാർ ആയിരുന്നു
Ai മാത്രം
Bi, ii എന്നിവ
Ci, iii എന്നിവ
Dഇവയെല്ലാം